ടെല്‍അവീവ്: ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയോടെ അമേരിക്കയും ഇസ്രായാലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്റെ പ്രതിരോധമന്ത്രിയും സൈനിക കമാൻഡറും കൊല്ലപ്പെട്ടത്. രണ്ട് സ്കൂളുകളിൽ ഉണ്ടായ ആക്രമണത്തിൽ അറുപതോളം കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള മിനാബിലെ ഒരു പെൺകുട്ടികളുടെ സ്‌കൂളിലും തലസ്ഥാന നഗരമായ ടെഹ്റാനിലെ ഒരു സ്കൂളിലും ആണ് ആക്രമണം ഉണ്ടായത്. ആക്രമണങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് […]
ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായും തകര്‍ന്നു; ഇറാൻ പ്രതിരോധ മന്ത്രിയും വല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
J
Janam TVSource Link
2 months ago