ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ കറാച്ചിയിൽ  ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം;  യുഎസ് എംബസിക്ക് നേരെ ആക്രമണം; വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു

ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ കറാച്ചിയിൽ ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം; യുഎസ് എംബസിക്ക് നേരെ ആക്രമണം; വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി:  ഇറാൻ പരമോന്നത നേതാവ് എന്ന് വിശേഷണമുള്ള ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്താനിലെ കറാച്ചിയിൽ അമേരിക്കൻ എംബസിക്ക് നേരെ  ആക്രമണം. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിൽ അതിക്രമിച്ച് കയറിയ ഇസ്ലാമിസ്റ്റുകൾ ജനലുകൾ തകർക്കുകയും സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇസ്ലാമിസ്റ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഖമേനിയുടെ കൊല്ലപ്പെട്ടതിന് കശ്മീരിലും  ഇസ്ലാമിസ്റ്റുകൾ തെരുവിലിറങ്ങിയിരുന്നു.  ഷിയ മുസ്ലീങ്ങളുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ കറാച്ചിയിൽ ഇസ്ലാമിസ്റ്റുകള… | Boolokam