ന്യൂഡൽഹി: ഭാരതത്തിന്റെ ബഹിരാകാശ മനുഷ്യ യാത്രാ ദൗത്യം ഗഗൻ യാനിന്റെ ഡ്രോഗ് പാരച്യൂട്ട് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. വിക്രം സാരാഭായ് സ്പേസ് സെന്റർ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, വിവിധ ടിബിആർഎല്ലിന്റെ സമർപ്പിത ടീമുകൾ എന്നിവരുമായി ചേർന്നായിരുന്നു പരീക്ഷണം സംഘടിപ്പിച്ചത്. ഈ ദൗത്യം ബഹിരാകാശ ശാസ്ത്രമേഖലയുടെ ചരിത്രത്തിൽ തന്നെ പുതിയൊരു മാറ്റം കൊണ്ടുവരും. ഫെബ്രുവരി 18 നായിരുന്നു പരീക്ഷണം നടത്തിയത്. ചണ്ഡിഗഢിലെ ടെർമിനൽ ബാലിസ്റ്റിക്‌സ് റിസർച്ച് ലബോറട്ടറിയിൽ (ടിബിആർഎൽ) സ്ഥിതി ചെയ്യുന്ന ഡിആർഡിഒയുടെ […]
ഗഗൻ യാൻ പാരച്യൂട്ട് പരീക്ഷണം വിജയകരം ; ബഹിരാകാശ ശാസ്ത്ര മേഖലയ്‌ക്ക് പുത്തൻ ചുവടുവെപ്പ്
J
Janam TVSource Link
3 months ago