ഗള്‍ഫിലെ യുദ്ധസാഹചര്യം: കീം (KEAM 2026) പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരം; ഹാള്‍ ടിക്കറ്റ് ഏപ്രില്‍ 8-ന്

ഗള്‍ഫിലെ യുദ്ധസാഹചര്യം: കീം (KEAM 2026) പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരം; ഹാള്‍ ടിക്കറ്റ് ഏപ്രില്‍ 8-ന്

J
Janam TVSource Link
തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, കേരള എന്‍ട്രന്‍സ് പരീക്ഷ (KEAM 2026) എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ വണ്‍-ടൈം അനുമതി നല്‍കി പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഉത്തരവിറക്കി. ഗള്‍ഫ് മേഖലയിലെ യാത്രാതടസ്സങ്ങള്‍ മൂലം പരീക്ഷയ്‌ക്ക് എത്താന്‍ ബുദ്ധിമുട്ടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. യുഎഇ (ഷാര്‍ജ) കേന്ദ്രമായി തിരഞ്ഞെടുക്കുകയും നിലവില്‍ കേരളത്തില്‍ തുടരുകയും ചെയ്യുന്നവര്‍ക്ക് സംസ്ഥാനത്തെ ഏതെങ്കിലും കേന്ദ്രത്തിലേക്ക് മാറാം. കേരളത്തില്‍ കേന്ദ്രം നിശ്ചയിച്ചിട്ടുള്ള, എന്നാല്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് അവിടത്തെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗള്‍ഫിലെ യുദ്ധസാഹചര്യം: കീം (KEAM 2026) പരീക്ഷാ കേന്ദ്രം മാ… | Boolokam