തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളുടെ ഒ.പി സമയം ഒരു മണിക്കൂർ കൂട്ടി. രാവിലെ എട്ടുമുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെ ആയിരുന്നത് രണ്ടുവരെയാക്കി മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രി മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെയാണ് ബാധകമാക്കിയുള്ള ഉത്തരവ് ആരോഗ്യവകുപ്പിറക്കിയിട്ടുണ്ട്. ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും ഡോക്ടർമാരുടെ ജോലിഭാരം തുല്യമായി വിഭജിക്കാനും ലക്ഷ്യമിട്ടാണ് പരിഷ്‌കാരം എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അത്യാഹിത […]
ഗവ. ആശുപത്രികളിൽ ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചു: ഒ.പി ഒരു മണിക്കൂർ കൂട്ടി
J
Janam TVSource Link
2 months ago