ലക്നൗ: പാകിസ്ഥാൻ ബന്ധമുള്ള ഭീകരവാദ മൊഡ്യൂളിനെ ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് ( യുപി എടിഎസ് ) വിജയകരമായി തകർത്തു. ‘ഗസ്‌വ-ഇ-ഹിന്ദ്’ (രാജ്യത്തിനെതിരായ യുദ്ധം) ആശയത്തിൽ വിശ്വസിച്ച് ഇന്ത്യയുടെ സമാധാന അന്തരീക്ഷം തകർക്കാനും രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനും ലക്ഷ്യമിട്ട നാല് ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടെലിഗ്രാം, സിഗ്നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇവർ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. രാഷ്‌ട്രീയ നേതാക്കളെയും പ്രധാന സ്ഥാപനങ്ങളെയും നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും പാക് […]
ഗസ്‌വ-ഇ-ഹിന്ദ്’ ലക്ഷ്യമിട്ട ഭീകര മൊഡ്യൂളിനെ തൂക്കിയെടുത്ത് യുപി എടിഎസ്: പാക് ബന്ധമുള്ള നാല് യുവാക്കൾ അറസ്റ്റിൽ
J
Janam TVSource Link
about 1 month ago