തിരുവനന്തപുരം: നെയ്യാറ്റിൻകര ചൂണ്ടിക്കൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്‌ക്കിടെ പോലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ തർക്കം. വെള്ളറട ജങ്ഷനിൽ വെച്ചായിരുന്നു പോലീസുകാരും പ്രവർത്തകരും തമ്മിലേറ്റുമുട്ടിയത്. തർക്കത്തിൽ എസ്‌ഐക്കും ഒരു പോലീസുകാരനും ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വെള്ളറട ജങ്ഷനിൽ സഞ്ചരിക്കുന്ന ഗാനമേള സംഘടിപ്പിച്ചിരുന്നു. എന്നാൽ ഘോഷയാത്ര കഴിഞ്ഞും ജങ്ഷനിൽ ഗാനമേള തുടർന്നു. ഇത് തടയാൻ പോലീസ് എത്തിയതിനെതുടർന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ […]
ഗാനമേളയ്‌ക്കിടെ പോലീസും DYFI പ്രവർത്തകരും തമ്മിൽ തർക്കം; SI ക്കും പോലീസ് ഉദ്യോഗസ്ഥനും ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും പരിക്ക്
J
Janam TVSource Link
3 months ago