ന്യൂഡൽഹി: ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ഭാരം 10 കിലോയായി കുറയ്‌ക്കുമെന്ന രീതിയിൽ പ്രചരിക്കപ്പെടുന്ന വ്യാജ വാർത്തയിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകി. ഇത് പൂർണ്ണമായ കിംവദന്തിയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് വിശദീകരണം നൽകിയത് : “ഗാർഹിക സിലിണ്ടറുകളുടെ ഭാരം 14.2 കിലോയിൽ നിന്ന് 10 കിലോയായി കുറയ്‌ക്കുമെന്ന വാർത്ത ശരിയല്ല. ഇറക്കുമതിയുടെ ആഘാതം കാരണം ക്ഷാമമുണ്ടെങ്കിലും, ഭാരം കുറയ്‌ക്കാൻ പദ്ധതിയില്ല. “സിലിണ്ടർ ക്ഷാമത്തെക്കുറിച്ചും ഭാരം കുറയ്‌ക്കുന്നതിനെക്കുറിച്ചും […]
ഗാർഹിക സിലിണ്ടറുകളുടെ ഭാരം 10 കിലോ ആയി കുറയ്‌ക്കുമെന്നത് വ്യാജവാർത്തയും ഊഹാപോഹവും; കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു
J
Janam TVSource Link
about 2 months ago