ഗുജറാത്ത് നിയമസഭയ്‌ക്ക് ബോംബ് ഭീഷണി; പരിശോധനയിൽ അപകടകരമായതൊന്നും കണ്ടത്തിയില്ല

ഗുജറാത്ത് നിയമസഭയ്‌ക്ക് ബോംബ് ഭീഷണി; പരിശോധനയിൽ അപകടകരമായതൊന്നും കണ്ടത്തിയില്ല

J
Janam TVSource Link
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ സമുച്ചയത്തിന്ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെ 9മണിക്ക് ബജറ്റ് സമ്മേളന നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി 8.45-ഓടെയാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. നിയമസഭാ മന്ദിരത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിലിലെ ഭീഷണി. ബോംബ് ഭീഷണി സന്ദേശം ലഭിച്ചയുടൻ ബജറ്റ് സമ്മേളനത്തിന് മിനിറ്റുകൾക്ക് മുമ്പ് എം എൽ എമാരോടും ജീവനക്കാരോടും സമുച്ചയത്തിൽ നിന്ന് ഉടൻ പുറത്തുപോകാൻ അധികൃതർ നിർദ്ദേശം നൽകി. ലോക്കൽ പോലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുജറാത്ത് നിയമസഭയ്‌ക്ക് ബോംബ് ഭീഷണി; പരിശോധനയിൽ അപകടകരമായതൊ… | Boolokam