ഗുഡ്‌സ് ട്രെയിനിന് മുകളിൽക്കയറി സെൽഫി, കാൽതെന്നി താഴെ വീഴാൻപോയപ്പോൾ രക്ഷപ്പെടാനായി പിടിച്ചത് മുകളിലെ ഹൈടെൻഷൻ ഇലക്ട്രിക് ലൈനിൽ; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

ഗുഡ്‌സ് ട്രെയിനിന് മുകളിൽക്കയറി സെൽഫി, കാൽതെന്നി താഴെ വീഴാൻപോയപ്പോൾ രക്ഷപ്പെടാനായി പിടിച്ചത് മുകളിലെ ഹൈടെൻഷൻ ഇലക്ട്രിക് ലൈനിൽ; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

J
Janam TVSource Link
തിക്കോടി: നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽക്കയറി സെൽഫിയെടുക്കുന്നതിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. പയ്യോളി അയനിക്കാട് വെസ്റ്റ് യു.പി. സ്‌കൂളിന് സമീപം കടപ്പുറം താരേമ്മൽ മുഹമ്മദ് സിനാൻ (18) ആണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടേമുക്കാലോടെ തിക്കോടി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. നിർത്തിയിട്ടിരുന്ന ബി.ടി.പി.എൻ. ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽക്കയറി സുഹൃത്തിനൊപ്പം സെൽഫിയെടുക്കുന്നതിനിടയിലാണ് പൊള്ളലേറ്റത്. ഇതിനിടെ കാൽതെന്നി താഴേക്കുവീഴാൻപോയപ്പോൾ രക്ഷപ്പെടാനായി മുകളിലെ ഹൈടെൻഷൻ ഇലക്ട്രിക് ലൈനിൽ പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ഷോക്കേറ്റ് യുവാവ് ട്രെയിന് മുകളിലേക്ക് വീഴുകയായിരുന്നു. അറുപത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുഡ്‌സ് ട്രെയിനിന് മുകളിൽക്കയറി സെൽഫി, കാൽതെന്നി താഴെ വീഴാൻ… | Boolokam