ഗുരുതര അനാസ്ഥ.. കാലിൽ മുറിവ്; ഉത്സവത്തിനിടെ ആന വിരണ്ടോടി; നിരവധി വാഹനങ്ങൾ തകർത്തു; പാപ്പാന് പരുക്ക്

ഗുരുതര അനാസ്ഥ.. കാലിൽ മുറിവ്; ഉത്സവത്തിനിടെ ആന വിരണ്ടോടി; നിരവധി വാഹനങ്ങൾ തകർത്തു; പാപ്പാന് പരുക്ക്

ആലപ്പുഴ: ചാരുംമൂട് കുടശ്ശനാട്ടിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വിരണ്ടോടിയ ആന നിരവധി വാഹനങ്ങൾ തകർത്തു. തിരുമണിമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. പാലക്കൽത്തറ അഭിമന്യു എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി ആറാട്ടിനിടെയാണ് ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാപ്പാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മേളവുമായി ബന്ധപ്പെട്ട കലാകാരൻമാരുടെ വാഹനങ്ങളും നിർത്തിയിട്ടിരുന്ന കാറുകളും ആന തകർത്തു. ഏറെ നേരം വിരണ്ടോടിയ ആന പ്രദേശത്ത് തമ്പടിക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം മയക്കുവെടി വെച്ചാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുരുതര അനാസ്ഥ.. കാലിൽ മുറിവ്; ഉത്സവത്തിനിടെ ആന വിരണ്ടോടി; ന… | Boolokam