ഗുരുതര ചികിത്സാപ്പിഴവ്; പ്ലാസ്റ്റർ വെട്ടുന്നതിനിടെ നവജാത ശിശുവിന്റെ  തള്ളവിരൽ  പാതി അറ്റുപോയി; സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

ഗുരുതര ചികിത്സാപ്പിഴവ്; പ്ലാസ്റ്റർ വെട്ടുന്നതിനിടെ നവജാത ശിശുവിന്റെ തള്ളവിരൽ പാതി അറ്റുപോയി; സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

തൃശ്ശൂർ: കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ  ഗുരുതര ചികിത്സാപ്പിഴവ്. നവജാത ശിശുവിന്റെ വിരൽ പാതി മുറിഞ്ഞുപോയി. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം. പന്നിത്തടം സ്വദേശികളായ ജിത്തു – ജിഷ്മ ദമ്പതികളുടെ  അഞ്ച്‌ ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ   വലതുകയ്യിലെ തള്ളവിരലാണ്‌ മുറിഞ്ഞത്.  ഇക്കഴിഞ്ഞ 13ന്‌ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിഷ്മ 16നാണ്‌ പെൺകുഞ്ഞിന്‌ ജന്മം നൽകിയത്‌. ഇന്നലെ പുലർച്ചെ 5 മണിയോടെ കുഞ്ഞിന്‌ ഇഞ്ചക്ഷൻ നൽകണം എന്ന് പറഞ്ഞ്‌ നഴ്സുമാർ എൻ ഐ സിയുവിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് 7 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!