ഗുരുവായൂരിലെ റോഡിന് ടിപ്പുവിന്റെ പേര്; എന്തിന് നാം ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ക്ഷേത്രങ്ങൾ തകർത്ത ആക്രമിയെ ചുമക്കണം; ചോദ്യവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

ഗുരുവായൂരിലെ റോഡിന് ടിപ്പുവിന്റെ പേര്; എന്തിന് നാം ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ക്ഷേത്രങ്ങൾ തകർത്ത ആക്രമിയെ ചുമക്കണം; ചോദ്യവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

J
Janam TVSource Link
തൃശൂർ:  ഗുരുവായൂർ മണ്ഡലത്തിലെ ഏങ്ങണ്ടിയൂരിൽ റോഡിന് ടിപ്പു സുൽത്താന്റെ പേര് നൽകിയതിനെതിരെ  എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണൻ.  ടിപ്പുസുൽത്താൻ നാടിന് ആവശ്യമില്ലാത്ത ആളാണെന്നെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ആക്രമിച്ച ആളാണ് ടിപ്പു സുൽത്താൻ. നിരവധി ഹിന്ദുക്കളെ ആക്രമിച്ചു കൊലപ്പെടുത്തി. നിരവധി ക്ഷേത്രങ്ങൾ തകർത്തു. ഗുരുവായൂരിൽ ഉൾപ്പെടെ ഇത്തരം ആക്രമണങ്ങൾ ടിപ്പു നടത്തി. ഈ നാടിന് ടിപ്പുവിനെ ആവശ്യമില്ലെന്നും  ബി ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. നിരവധി കൊലപാതകങ്ങൾ നടത്തിയ ആളുടെ പേര് എന്തിനാണ് റോഡിന് ഇട്ടിരിക്കുന്നത്. അതിന് പകരം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുരുവായൂരിലെ റോഡിന് ടിപ്പുവിന്റെ പേര്; എന്തിന് നാം ഹിന്ദുക്… | Boolokam