തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ. ഇടതു വലതു മുന്നണികൾ ഹിന്ദു സ്ഥാനാർത്ഥിയെ ഗുരുവായൂരിൽ മത്സരിപ്പിക്കുന്നില്ല. ഇരുമുന്നണികൾക്കും മതമാണ് പ്രശ്നം. നടക്കുന്നത് ഗുരുവായൂരിനെ വീണ്ടെടുക്കാനുള്ള മത്സരമെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഗുരുവായൂരിലെ പ്രധാന വിഷയം കുടിവെള്ളമാണ്. പവിത്രമായ ഗുരുവായൂരിൽ ബാക്ടീരിയ നിറഞ്ഞ കുടിവെള്ളമാണുള്ളത്, കിണറ്റിലെ വെള്ളം മാധ്യമപ്രവർത്തകർക്ക് മുൻപിൽ പ്രദർശിപ്പിച്ച് കൊണ്ട് ബി ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കുടിവെള്ളം കൊടുക്കാത്തവർക്ക് വോട്ട് കൊടുക്കണമോ? പല ടാപ്പുകൾ തുറന്നാലും […]
ഗുരുവായൂർ നിയമസഭാ മണ്ഡലത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു; ഇരുമുന്നണികളും എന്തുകൊണ്ട് ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നില്ല: ബി. ഗോപാലകൃഷ്ണൻ
J
Janam TVSource Link
about 2 months ago