ഗോവ ക്രൂയിസ് ടെർമിനൽ യാഥാർത്ഥ്യത്തിലേക്ക്; രാജ്യത്തെ വിനോദസഞ്ചാര മേഖലയ്‌ക്ക് പുത്തൻ ഉണർവേകുമെന്ന് പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. വിനോദ് കുമാർ

ഗോവ ക്രൂയിസ് ടെർമിനൽ യാഥാർത്ഥ്യത്തിലേക്ക്; രാജ്യത്തെ വിനോദസഞ്ചാര മേഖലയ്‌ക്ക് പുത്തൻ ഉണർവേകുമെന്ന് പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. വിനോദ് കുമാർ

പനാജി:  ഗോവ ക്രൂയിസ് ടെർമിനൽ രാജ്യത്തെ  വിനോദസഞ്ചാര മേഖലയെ പുത്തൻ ഉണർവേകുമെന്ന് ഗോവ മോർമുഗവോ പോർട്ട്‌ ട്രസ്റ്റ്‌ ചെയർപേഴ്സൺ ഡോ. എൻ. വിനോദ് കുമാർ. ടെർമിനലിന്റെ 80 ശതമാനം പണികൾ പൂർത്തിയായി. വിനോദസഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങൾ ടെർമിനലിൽ ഒരുക്കും. ആഭ്യന്തര വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കത്തക്ക ക്രമീകരണങ്ങൾ ആകും ഉണ്ടാവുക. വിഴിഞ്ഞം തുറമുഖത്തിന്റെ വിജയയാത്ര സംബന്ധിച്ചും മോർമഗാവോ പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോക്ടർ വിനോദ് കുമാർ വിലയിരുത്തൽ നടത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിഴിഞ്ഞത്തിന്റെ വികസനം ദൈർഘ്യമേറിയതാണ്. വിഴിഞ്ഞം കൊളംബോ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗോവ ക്രൂയിസ് ടെർമിനൽ യാഥാർത്ഥ്യത്തിലേക്ക്; രാജ്യത്തെ വിനോദസ… | Boolokam