പനാജി: ഗോവയിലെ ധര്‍ബന്ദോര വനമേഖലയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ആഗ്ലോട്ട് ഗ്രാമത്തിന് സമീപമാണ് കടുവയുടെ അഴുകിയ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയും വനത്തിനുള്ളില്‍ തിരച്ചില്‍ ശക്തമാക്കുകയും ചെയ്തു. കടുവയുടെ ജഡം പൂര്‍ണ്ണമായും അഴുകിയ നിലയിലായതിനാല്‍ മരണകാരണം വ്യക്തമല്ലെങ്കിലും, പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. കടുവയുടെ പല്ലുകളും […]
ഗോവയില്‍ കടുവ ചത്ത നിലയില്‍; ടൈഗര്‍ റിസര്‍വ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു
J
Janam TVSource Link
about 2 hours ago