തിരുവനന്തപുരം: ഭാരതത്തിൽ സമ്പൂർണ്ണ ഗോവധ നിരോധനം നടത്താൻ ലക്ഷ്യമിട്ട് സന്യാസി സംഘം നടത്തുന്ന പ്രചാരണ പരിപാടികൾ മാർച്ച് 12 മുതൽ മൂന്നു ദിവസം കേരളത്തിൽ നടത്തും. ഗോവിന് ശ്രേഷ്ഠപദവി നൽകുക, ഗോവധ നിരോധനം സമ്പൂർണ്ണമായി നടപ്പാക്കുക എന്നിവയാണ് ലക്ഷ്യം. ഇതിനായി ഏപ്രിൽ 27 ന് ഗോ ബഹുമാനദിനം ആഘോഷിക്കും. അന്ന് ഭാരതത്തിലെ എല്ലാ പൗരന്മാരെയും വിദ്യാർത്ഥികളേയും കൊണ്ട് സംഘടിതമായി പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രചാരണവും ആസൂത്രണവും നടത്താൻ കേരളത്തിൽ […]
ഗോവിന് ശ്രേഷ്ഠ പദവി; ഭാരത പര്യടനം നടത്തുന്ന സന്യാസി സംഘം മാർച്ച് 12 മുതൽ കേരളത്തിൽ
J
Janam TVSource Link
about 2 months ago