ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം മുതിർന്ന നേതാവ് ജി. സുധാകരൻ. വീണു പരുക്കേറ്റ് ചികിത്സയിൽ ഇരിക്കുമ്പോൾ പോലും എങ്ങനെ ഉണ്ടന്ന് ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതിയും ഉന്നയിച്ചിട്ടുണ്ട്. വീടിന് സമീപത്തുള്ള പാർട്ടി പൊതു പരിപാടികളിൽ നിന്ന് പോലും തന്നെ ഒഴിവാക്കി നിർത്തി. സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ തന്നെ അധിക്ഷേപിക്കുന്ന രീതിൽ പരിഹസിച്ച് സംസാരിച്ചെന്നും സുധാകരൻ പറഞ്ഞു. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ […]
ഗോവിന്ദൻ അടക്കമുള്ളവർക്ക് താനൊരു ബുദ്ധിമുട്ട്; 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു; മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരന്‍
J
Janam TVSource Link
2 months ago