ഗ്യാസ് ടാങ്കറുകളില്‍നിന്ന് വന്‍തോതില്‍ വാതകം ചോര്‍ത്തി; മഹാരാഷ്‌ട്രയില്‍ 1.26 കോടിയുടെ കള്ളക്കടത്ത് സംഘം പിടിയില്‍

ഗ്യാസ് ടാങ്കറുകളില്‍നിന്ന് വന്‍തോതില്‍ വാതകം ചോര്‍ത്തി; മഹാരാഷ്‌ട്രയില്‍ 1.26 കോടിയുടെ കള്ളക്കടത്ത് സംഘം പിടിയില്‍

J
Janam TVSource Link
മുംബൈ: ഗ്യാസ് ടാങ്കറുകളില്‍നിന്ന് പാചകവാതകം മോഷ്ടിച്ച് മറിച്ചുവില്‍ക്കുന്ന അന്തര്‍സംസ്ഥാന കള്ളക്കടത്ത് സംഘത്തെ മഹാരാഷ്‌ട്ര വിജിലന്‍സ് സെല്‍ പിടികൂടി. ഛത്രപതി സംഭാജിനഗറിലെ ഖോജെവാഡി ഷിവര്‍ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പ്രതികളില്‍നിന്ന് 1.26 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങളും ഗ്യാസ് സിലിണ്ടറുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വിജനമായ സ്ഥലത്ത് ഒളിഞ്ഞിരുന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ വലിയ ടാങ്കറുകളില്‍നിന്ന് പാചകവാതകം ചെറിയ സിലിണ്ടറുകളിലേക്ക് മാറ്റുന്നതിനിടെയാണ് വിജിലന്‍സ് സംഘം എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ഈ നീക്കം. 35,220 കിലോ എല്‍പിജിയാണ് ഇവര്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗ്യാസ് ടാങ്കറുകളില്‍നിന്ന് വന്‍തോതില്‍ വാതകം ചോര്‍ത്തി; മഹാ… | Boolokam