ഗ്രാമത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേര്‍ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു

ഗ്രാമത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേര്‍ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു

ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു . ഇന്നലെ രാത്രി സർസു പ്രദേശത്തെ ഗോണ്ട്വാർ ഗ്രാമത്തിൽ പ്രവേശിച്ച കാട്ടാനകളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആറ് പേർ മരിച്ചു, ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു കുട്ടി ചികിത്സയിലാണ്. ഈ കാട്ടാനക്കൂട്ടം നേരത്തെയും മനുഷ്യ കൊലയ്‌ക്ക് പേരുകേട്ടതാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകളുടെ കൂട്ടം ജില്ലാ അതിര്‍ത്തിയിലെ വന മേഖലിയിലൂടെ സഞ്ചരിച്ചുവരികയായിരുന്നു. ബോകരോ ജില്ലയിലും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗ്രാമത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു കു… | Boolokam