തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശുപാർശ. കുഞ്ഞിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമായതിനാൽ മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തുന്നത് . അശാസ്ത്രീയമായ അക്യൂപങ്ചർ രീതിയിൽ വീട്ടിലായിരുന്നു മുഹ്സീന പ്രസവിച്ചത്. ഇവരുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് മുഹ്സിന അക്യൂപങ്ചർ രീതിയിൽ വീട്ടിൽ പ്രസവിച്ചത്. ആറു ദിവസത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. […]
ഗർഭപാത്രം അടക്കം എല്ലാ ആന്തരിക ഭാഗങ്ങളിലും അണുബാധ; മരണകാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്മ; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയേക്കും; ഭർത്താവ് ഇബ്രാഹിം നിരീക്ഷണത്തിൽ
J
Janam TVSource Link
about 2 months ago