മുംബൈ: ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ. ചികിത്സയുടെ മറവിൽ തന്റെ അനുവാദമില്ലാതെ ഉദിത് നാരയാണന്റെ നിദ്ദേശപ്രകാരം ഗർഭപാത്രം നീക്കം ചെയ്തെന്ന് ആരോപിച്ച് രഞ്ജന ബിഹാർ പൊലീസിൽ പരാതി നൽകി. ഉദിത് നാരായൺ, സഹോദരന്മാരായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായൺ ഝാ, രണ്ടാം ഭാര്യ ദീപ നാരായൺ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. 1984 ഡിസംബർ 7-നാണ് രഞ്ജനയും ഉദിത് നാരായണനും വിവാഹിതരായത്. 1985 ൽ ഉദിത് ഗായകൻ എന്ന നിലയിൽ കൂടുതൽ അവസരങ്ങൾ […]
ഗർഭപാത്രം തന്റെ അനുവാദമില്ലാതെ നീക്കം ചെയ്തു; ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതര പരാതിയുമായി മുൻ ഭാര്യ
J
Janam TVSource Link
3 months ago