ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം

സന്തോഷകരവും വിജയകരവുമായ ദാമ്പത്യജീവിതത്തിനും, സത്സന്താനലബ്ധിക്കും , ആരോഗ്യകരമായ പ്രസവത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾ അറിഞ്ഞു കേൾക്കുന്ന ദേവതയാണ് ഗർഭരക്ഷാംബിക. തമിഴ്‌നാട്ടിലെ കുംഭകോണത്ത് നിന്ന് 20 കിലോമീറ്റർ അകലെ, തിരുകരുകാവൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ഗർഭരക്ഷാംബിഗൈ ക്ഷേത്രം. മനോഹരമായ വെണ്ണരു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗർഭരക്ഷാംബിഗൈ ക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ മുല്ലൈവനനാഥർ എന്നറിയപ്പെടുന്ന ശിവനും, ഗർഭരക്ഷാംബിഗൈ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പത്നി പാർവതിയുമാണ്. ക്ഷേത്ര നഗരിയായ കുംഭകോണത്ത് സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നാണിത്. കൂടാതെ തഞ്ചാവൂർ തീർത്ഥാടന ടൂർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ… | Boolokam