ഗർഭാശയഗള ക്യാൻസറിനെ തോൽപ്പിക്കാൻ ഒരു കുത്തിവെപ്പ്;  എച്ച്പിവി വാക്‌സിനേഷന് ഇന്ന് രാജ്യത്ത് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഗർഭാശയഗള ക്യാൻസറിനെ തോൽപ്പിക്കാൻ ഒരു കുത്തിവെപ്പ്; എച്ച്പിവി വാക്‌സിനേഷന് ഇന്ന് രാജ്യത്ത് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും , പ്രതിരോധവും ലക്ഷ്യമാക്കി രാജ്യത്ത് എച്ച്പിവി വാക്‌സിനേഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാജ്യവ്യാപകമായി 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിനേഷന്‍ നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ അജ്മീറില്‍ വാക്സിനേഷൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും മൂന്ന് മാസത്തിനകം ഒറ്റ ഡോസ് വാക്‌സിൻ നൽകാനാണ് തീരുമാനം. തുടർന്ന് ദേശീയ പ്രതിരോധകുത്തിവയ്പ്പ് പട്ടികയിൽ ഉൾപ്പെടുത്തി ഓരോ വർഷവും 14 വയസ് പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് വാക്‌സിൻ നൽകും. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗർഭാശയഗള ക്യാൻസറിനെ തോൽപ്പിക്കാൻ ഒരു കുത്തിവെപ്പ്; എച്ച്പി… | Boolokam