പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശിയായ ആരോമൽ (23) ഭാര്യവീടിന് മുന്നിലുള്ള ട്രാൻസ്‌ഫോർമറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഏഴു മാസം ഗർഭിണിയായ കാമുകിയെ ഇയാൾ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെത്തുടർന്നാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. ഇതിൽ മനംനൊന്ത യുവാവ് 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്‌ഫോർമറിന് മുകളിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ കെ.എസ്.ഇ.ബി.യിൽ വിവരമറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു […]
ഗർഭിണിയായ കാമുകിയെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനു പിണങ്ങിപ്പോയ ഭാര്യ മടങ്ങി വരണമെന്ന് ആവശ്യം: 11 കെവി ട്രാൻസ്‌ഫോർമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
J
Janam TVSource Link
about 1 month ago