പാലക്കാട്: കോൺഗ്രസ് കൗൺസിലർ പ്രശോഭ്. സി വത്സൻ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചെന്ന് പീഡന പരാതി നൽകിയ യുവതി. ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് താൻ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകിയതെന്നും തന്റെ പക്കൽ തെളിവുകളുണ്ടെന്നും അതിജീവിത ജനം ടിവി യോട് പറഞ്ഞു. പാലക്കാട് നഗരസഭ 24ാം വാർഡ് കൗൺസിലർ പ്രശോഭ്.സി. വത്സനെതിരെയാണ് ദളിത് യുവതി പൊലീസിൽ പരാതി നൽകിയത്. ജോലി ശരിയാക്കി തരമെന്ന് പറഞ്ഞാണ് പ്രശോഭ് പരിചയപ്പെട്ടത്. എംപിയെയും എംഎൽഎയെയും പരിചയമുണ്ടെന്നും ജോലി റെഡിയാക്കാൻ എളുപ്പമാണ് എന്നും പ്രശോഭ് […]
ഗർഭിണിയായപ്പോൾ ഗുളിക വാങ്ങി നൽകി; അബോഷൻ ചെയ്യാൻ നിർബന്ധിച്ചു; കോൺഗ്രസ് കൗൺസിലർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി
J
Janam TVSource Link
about 1 month ago