ചക്കയിടാനായി പ്ലാവില്‍ കയറുന്നതിനിടെ താഴേയ്‌ക്ക് വീണു; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മരിച്ചത് കാസര്‍കോട് സ്വദേശി

ചക്കയിടാനായി പ്ലാവില്‍ കയറുന്നതിനിടെ താഴേയ്‌ക്ക് വീണു; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മരിച്ചത് കാസര്‍കോട് സ്വദേശി

J
Janam TVSource Link
കോഴിക്കോട്: ചക്കയിടാനായി പ്ലാവില്‍ കയറുന്നതിനിടെ താഴെ വീണ് കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം. താമരശ്ശേരി അടിവാരം മുപ്പതേക്കറില്‍ താമസിക്കുന്ന ഇബ്രാഹിം ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഏറെക്കാലമായി താമരശ്ശേരിയില്‍ സ്ഥിരതാമസക്കാരനായിരുന്നു ഇദ്ദേഹം. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. താമസസ്ഥലത്തിന് സമീപമുള്ള സുഹൃത്തിന്റെ പറമ്പിലെ പ്ലാവില്‍ ചക്കയിടാനായി കയറിയതായിരുന്നു ഇബ്രാഹിം. ഏണി ഉപയോഗിച്ച് പ്ലാവില്‍ കയറുന്നതിനിടെ അപ്രതീക്ഷിതമായി പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ പരിസരത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചക്കയിടാനായി പ്ലാവില്‍ കയറുന്നതിനിടെ താഴേയ്‌ക്ക് വീണു; ആശുപ… | Boolokam