ഹിന്ദുവിശ്വാസ പ്രകാരം മനുഷ്യ ജീവിതത്തെ നവ ഗ്രഹങ്ങളും അവയുടെ ഗതി വിഗതികളും നന്നായി സ്വാധീനിക്കുന്നുണ്ട്. അവയിൽ ഏറെ പ്രത്യക്ഷമായതും സൂക്ഷ്മമായ സ്വാധീനം ചൊലുത്തുന്നതുമായ രണ്ടു പ്രധാന ഗ്രഹങ്ങളാണ് സൂര്യനും ചന്ദ്രനും. ഇവയ്‌ക്ക് രണ്ടിനും ഗ്രഹണം എന്ന സവിശേഷമായ പ്രതിഭാസമുണ്ട്. സൂര്യഗ്രഹണവും ചന്ദ്ര ഗ്രഹണവും മനുഷ്യ ജീവിതത്തെ പല വിഷയത്തിൽ സ്വാധീനിക്കുന്നു. ഇന്നത്തെ ചന്ദ്ര ഗ്രഹണം കേരളത്തില്‍ ഭാഗികമാണ്. ചന്ദ്രഗ്രഹണം പകൽ ഉച്ചകഴിഞ്ഞ് 3 മണി 23 മിനിറ്റ് മുതൽ 6 മണി 53 മിനിറ്റ് വരെയാണ് ഉണ്ടാവുക. […]
ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക
J
Janam TVSource Link
2 months ago