ഹ്യൂസ്റ്റണ്‍: ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങുന്ന നാസയുടെ ഓറിയോണ്‍ പേടകം ഭൂമിയില്‍ നിന്നും 4,00,000 കിലോമീറ്റര്‍ അകലെയുള്ള ചരിത്രദൂരത്തിലേക്ക് അടുക്കുന്നു. 53 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ചന്ദ്രനോട് ഇത്രയടുത്ത് മനുഷ്യന്‍ എത്തുമ്പോള്‍, പേടകത്തിനുള്ളിലെ ശുചിമുറി തകരാറിലായത് യാത്രികര്‍ക്ക് ചെറിയൊരു വെല്ലുവിളിയായെങ്കിലും അത് വിജയകരമായി പരിഹരിച്ച ആവേശത്തിലാണ് സംഘം. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ പേടകത്തിലെ ‘ലൂണാര്‍ ലൂ’ എന്ന് വിളിക്കുന്ന ശുചിമുറി സംവിധാനത്തില്‍ ഐസ് കട്ട പിടിച്ചതിനെത്തുടര്‍ന്ന് തടസ്സം നേരിട്ടിരുന്നു. എന്നാല്‍ യാത്രികയായ ക്രിസ്റ്റീന കോച്ച് സ്വയം ഒരു ‘സ്‌പേസ് […]
ചന്ദ്രനിലേക്ക് കുതിക്കുന്ന ആര്‍ട്ടെമിസ് 2 പകുതി ദൂരം പിന്നിട്ടു; ‘സ്‌പേസ് പ്ലംബറായി’ ക്രിസ്റ്റീന കോച്ച്, പ്രതിസന്ധികളെ ചിരിച്ചുതള്ളി യാത്രികര്‍
J
Janam TVSource Link
about 1 month ago