ചരക്ക് കപ്പലുകള്‍ക്ക് 12,980 കോടിയുടെ സുരക്ഷാ ഫണ്ട്; ഇന്ത്യന്‍ കപ്പലുകള്‍ക്കായി ‘വാര്‍-റിസ്‌ക് ഇന്‍ഷുറന്‍സ് പൂള്‍’: കേന്ദ്രത്തിന്റെ നിര്‍ണ്ണായക തീരുമാനം

ചരക്ക് കപ്പലുകള്‍ക്ക് 12,980 കോടിയുടെ സുരക്ഷാ ഫണ്ട്; ഇന്ത്യന്‍ കപ്പലുകള്‍ക്കായി ‘വാര്‍-റിസ്‌ക് ഇന്‍ഷുറന്‍സ് പൂള്‍’: കേന്ദ്രത്തിന്റെ നിര്‍ണ്ണായക തീരുമാനം

ന്യൂഡല്‍ഹി: ആഗോളതലത്തിലെ സംഘര്‍ഷാവസ്ഥയും വിലക്കയറ്റവും കണക്കിലെടുത്ത് രാജ്യത്തെ കപ്പല്‍ ഗതാഗത മേഖലയ്‌ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വലിയ ആശ്വാസ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. സമുദ്ര വ്യാപാരത്തിന് സുരക്ഷയൊരുക്കാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് ഫണ്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവുമാണ് കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചത്. യുദ്ധസാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കടല്‍പ്പാതകളിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്കായി ‘വാര്‍-റിസ്‌ക് ഇന്‍ഷുറന്‍സ് പൂള്‍’ രൂപീകരിക്കും. 12,980 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. വിദേശ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും കുറഞ്ഞ നിരക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷാ പരിരക്ഷ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചരക്ക് കപ്പലുകള്‍ക്ക് 12,980 കോടിയുടെ സുരക്ഷാ ഫണ്ട്; ഇന്ത്യ… | Boolokam