ന്യൂഡല്‍ഹി: വാക്കുകളേക്കാള്‍ പ്രവൃത്തികള്‍ക്ക് മൂര്‍ച്ചയുണ്ടെന്ന് തെളിയിക്കുകയാണ് വിംഗ് കമാന്‍ഡര്‍ അഞ്ജലി സിംഗ്. ഭാരതത്തിന്റെ സൈനിക ചരിത്രത്തില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ എഴുതപ്പെട്ട ഒരു പേരാണിന്ന് അഞ്ജലിയുടേത്. രാജ്യത്തിന്റെ ആദ്യത്തെ വനിതാ ഡിഫന്‍സ് അറ്റാഷെ (ആയി ചുമതലയേറ്റെടുക്കുമ്പോള്‍, അത് കേവലം ഒരു പദവിയിലുപരി സ്ത്രീശക്തിയുടെ പുതിയൊരു വിളംബരം കൂടിയാവുകയായിരുന്നു. മിഗ്-29 യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിഭാഗത്തിലായിരുന്നു അഞ്ജലിയുടെ തുടക്കം. വിമാനങ്ങളുടെ കരുത്തും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ കാണിച്ച അസാമാന്യമായ ഏകാഗ്രതയാണ് പില്‍ക്കാലത്ത് നയതന്ത്രരംഗത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവരെ പ്രാപ്തയാക്കിയത്. യുദ്ധവിമാനങ്ങളുടെ എഞ്ചിന്‍ കരുത്ത് പരിശോധിക്കുന്ന […]
ചരിത്രം കുറിച്ച് വിംഗ് കമാന്‍ഡര്‍ അഞ്ജലി സിംഗ്; ഇന്ത്യയുടെ ആദ്യ വനിതാ ഡിഫന്‍സ് അറ്റാഷെ
J
Janam TVSource Link
21 days ago