കോട്ടയം: പാല കീഴടക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തുന്നു. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി രണ്ടായിരത്തിൽപ്പരം ബൈക്കുകളുടെ അകമ്പടിയോടെ സുരേഷ് ഗോപി നയിക്കുന്ന മെഗാ ബൈക്ക് റാലിയും റോഡ് ഷോയും ഇന്ന് പാലായെ പ്രകമ്പനം കൊള്ളിക്കും. ഭരണങ്ങാനത്തു നിന്ന് ഇന്ന് ഉച്ചയ്‌ക്ക് രണ്ടരക്കാണ് മെഗാ റാലി ആരംഭിക്കുക. ആദ്യം വിവിധ പഞ്ചായത്തുകളിൽ നിന്നും ചെറു ബൈക്ക് റാലികൾ ഭരണിങ്ങാനത്ത് എത്തും. ഇവിടെ നിന്നും ചെറു റാലികൾ സംഗമിച്ച് മെഗാ റാലിയായി പാല […]
ചാക്കോച്ചി വരുന്നു, ചാക്കോച്ചന് വേണ്ടി…പാല കീഴടക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തുന്നു; രണ്ടായിരത്തിൽപ്പരം ബൈക്കുകളുടെ അകമ്പടിയോടെ മെഗാ റാലി
J
Janam TVSource Link
about 1 month ago