തിരുവനന്തപുരം : ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ പൊൻതാമര വിരിഞ്ഞു. ബിജെപി നേതാവ് ബി.ബി. ഗോപകുമാറിന് ഉജ്ജ്വല വിജയം. കമ്യൂണിസ്റ്റ് കോട്ടയായി അവർ കരുതിയിരുന്ന മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് ബി.ബി. ഗോപകുമാർ മത്സരിക്കുന്നത്. ഇതിനു മുൻപ് രണ്ടു തവണയും കടുത്ത പോരാട്ടത്തിലൂടെ അദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു. പലവട്ടം ലീഡ് നില മാറിമറിഞ്ഞ പോരാട്ടത്തിൽ ഒടുവിൽ അദ്ദേഹം വിജയത്തിൽ മുത്തമിടുകയായിരുന്നു. 3334 വോട്ടുകൾക്കാണ് ഗോപകുമാറിന്റെ ജയമുണ്ടായത്.
ചാത്തന്നൂരിൽ താമര വിരിഞ്ഞു , ബി.ബി. ഗോപകുമാറിന് ഉജ്ജ്വല വിജയം
J
Janam TVSource Link
about 4 hours ago