തൃശൂർ : ചാവക്കാട് സബ്ജിയിലിൽ നിന്നും റിമാൻഡ് പ്രതി തടവുചാടി. പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മലപ്പുറം എടക്കര സ്വദേശി ശ്രീരാജാണ് രക്ഷപ്പെട്ടത്. ജോലി സംബന്ധമായി സെല്ലിൽ നിന്നും പുറത്തിറക്കിയതിനിടെ ജയിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇന്ന് വൈകീട്ട് ആയിരുന്നു സംഭവം. രക്ഷപ്പെട്ട പ്രതിക്കായി ചാവക്കാട് പോലീസ് അന്വേഷണം ഊർജ്ജമാക്കി.
ചാവക്കാട് സബ്ജയിലിൽ നിന്നും റിമാൻഡ് പ്രതി തടവുചാടി
J
Janam TVSource Link
about 1 month ago