ന്യൂഡൽഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ഇനി ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ചാർ ധാം തീർത്ഥയാത്രയുടെ ഭാഗമായ ഈ രണ്ട് ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദു മതസ്ഥരല്ലാത്തവർക്ക് നിരോധിക്കാനാണ് തീരുമാനം. ബദരീനാഥ്–കേദാർനാഥ് ടെംപിൾ കമ്മിറ്റി നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്രങ്ങൾക്കും ഈ തീരുമാനം ബാധകമാകുമെന്ന് സമിതി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ഈ വിഷയത്തിൽ ടെംപിൾ കമ്മിറ്റി ബോർഡ് പ്രമേയം പാസാക്കും. ആറുമാസത്തെ ശൈത്യകാല അടച്ചിടലിന് ശേഷം ബദരീനാഥ് ക്ഷേത്രം ഏപ്രിൽ 23ന് വീണ്ടും തുറക്കും. കേദാർനാഥ് […]
ചാർ ധാം തീർത്ഥയാത്ര; ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ഇനി അഹിന്ദുക്കൾക്ക് പ്രവേശനമില്ല
J
Janam TVSource Link
3 months ago