ചിത്രീകരണത്തിനിടെ നടന്‍ രാഹുല്‍ ബാനര്‍ജിയുടെ മുങ്ങി മരണം: ബംഗാളി സിനിമാ മേഖലയില്‍ അനിശ്ചിതകാലസമരം

ചിത്രീകരണത്തിനിടെ നടന്‍ രാഹുല്‍ ബാനര്‍ജിയുടെ മുങ്ങി മരണം: ബംഗാളി സിനിമാ മേഖലയില്‍ അനിശ്ചിതകാലസമരം

J
Janam TVSource Link
കൊൽക്കൊത്ത : നടൻ രാഹുൽ അരുണോദയ് ബാനർജി മുങ്ങിമരിച്ച സംഭവത്തെത്തുടർന്ന് ബംഗാളി സിനിമാ- ടെലിവിഷൻ മേഖലയിൽ അനിശ്ചിതകാല സമരം. പശ്ചിമ ബംഗാൾ മോഷൻ പിക്ചർ ആർടിസ്റ്റ്‌സ് ഫോറത്തിന്റെ അടിയന്തരയോഗമാണ് പണിമുടക്കിന് ആഹ്വാനംചെയ്തത്. ബംഗാളി സിനിമാ മേഖലയിലെ മുതിർന്ന അംഗങ്ങൾ ഉൾപ്പെടെ അടിയന്തരയോഗത്തിൽ പങ്കെടുത്തിരുന്നു. ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനിടെയായിരുന്നു നടന്‍ രാഹുല്‍ ബാനര്‍ജിയുടെ മുങ്ങി മരണം. സിനിമാ സെറ്റിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അഭിനേതാക്കളുടേയും സാങ്കേതികപ്രവർത്തകരുടേയും സുരക്ഷ ഉറപ്പുവരുത്തിയാൽ മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കുകയുള്ളൂവെന്നും സമരക്കാർ പറയുന്നു പ്രസൻജിത്ത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചിത്രീകരണത്തിനിടെ നടന്‍ രാഹുല്‍ ബാനര്‍ജിയുടെ മുങ്ങി മരണം: ബ… | Boolokam