ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; മകൾ സന്തോഷവതിയായിരുന്നു

ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; മകൾ സന്തോഷവതിയായിരുന്നു

കാസർകോട്: സമൂഹമാധ്യമങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കണ്ടന്റ് ക്രിയേറ്ററായ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം. ആത്മഹ്യത്യയ്‌ക്ക് പ്രേരിതമാകാൻ തരത്തിലുള്ള കുടുംബപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ആൺസുഹൃത്തുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കാസർകോട് ഉളിയത്തടുക്ക ആസാദ് നഗറിലെ വാടകവീട്ടിൽ ചിന്നു പാപ്പുവിന്റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു.കഴിഞ്ഞ മാസം 25-നാണ് അവസാനമായി രേഷ്മ ആദൂരിലെ വീട്ടിലെത്തിയത്. അന്നും സന്തോഷത്തോടെയാണ് മടങ്ങി പോയതെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; മകൾ… | Boolokam