ചില്ലു ഫ്രെയിമിൽ വിരലടയാളം; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; അന്വേഷണം ഊർജ്ജിതം

ചില്ലു ഫ്രെയിമിൽ വിരലടയാളം; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; അന്വേഷണം ഊർജ്ജിതം

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ 20 പേരുടെ വിരൽ അടയാളം രേഖപ്പെടുത്തി. 20 സൈനികരുടെ വിരലടയാളമാണ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചത്. ആനക്കൊമ്പ് സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളങ്ങൾ ഉണ്ടായിരുന്നു. ഇത് പ്രതിയിലേക്ക് എത്താൻ നിർണ്ണായകമാകും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പൊലീസ്  മെസ്സിലെ കുക്കിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 1929ൽ സർക്കാർ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് നഷ്ടമായത്. ഇവ ഓഫീസേഴ്‌സ് ക്ലബിലാണ് സൂക്ഷിച്ചിരുന്നത്.  2 കോടി രൂപയാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചില്ലു ഫ്രെയിമിൽ വിരലടയാളം; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്ക… | Boolokam