ചുവപ്പ് ഭീകരത അന്ത്യത്തിലേക്ക്; ഛത്തീസ്ഗഢിൽ 14 കമ്യൂണിസ്റ്റ് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; സംസ്ഥാനത്ത് കഴിഞ്ഞ വ‍‍ർഷം ഇല്ലാതായത് 285 നക്സലുകൾ

ചുവപ്പ് ഭീകരത അന്ത്യത്തിലേക്ക്; ഛത്തീസ്ഗഢിൽ 14 കമ്യൂണിസ്റ്റ് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; സംസ്ഥാനത്ത് കഴിഞ്ഞ വ‍‍ർഷം ഇല്ലാതായത് 285 നക്സലുകൾ

റായ്പൂർ: ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിൽ 14 കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. രഹസ്യവിവരത്തെ തുടർന്നാണ് ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ബസ്തർ മേഖലയിൽ ഓപ്പറേഷൻ നടത്തിയത്. സുക്മ ജില്ലയുടെ തെക്കൻ മേഖലയിലെ വനത്തിൽ തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സേന ശക്തമായി തന്നെ തിരിച്ചടിക്കുകയായിരുന്നു.  രണ്ടാമത്തെ ഓപ്പറേഷൻ ബിജാപൂർ ജില്ലയിൽ പുലർച്ചെ 5 മണിയോടെ നടന്നത്. കൊല്ലപ്പവരിൽ നിന്നും സെൽഫ് റീലോഡിംഗ് റൈഫിൾ (എസ്എൽആർ), 12 ബോർ റൈഫിളുകൾ എന്നിവ കണ്ടെെടുത്തിട്ടുണ്ട്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചുവപ്പ് ഭീകരത അന്ത്യത്തിലേക്ക്; ഛത്തീസ്ഗഢിൽ 14 കമ്യൂണിസ്റ്റ… | Boolokam