ന്യൂഡൽഹി: ബീഹാർ മാവോയിസ്റ്റ് മുക്തം. തലക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ടിരുന്ന സുരേഷ് കോഡ എന്ന മുസ്തകിം കീഴടങ്ങിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇതോടെ സംസ്ഥാനത്ത് സജീവമായിരുന്ന മാവോയിസ്റ്റ് ഭീകരത അവസാനിച്ചതായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഡയറക്ടർ ജനറൽ കുന്ദൻ കൃഷ്ണൻ അറിയിച്ചു. മുൻഗർ ജില്ലയിലെ ലഡായതണ്ട് സ്വദേശിയാണ് സുരേഷ് കോഡ. സിപിഎം മാവോയിസ്റ്റിന്റെ സംസ്ഥാന സമിതിയംഗമായിരുന്ന ഇയാൾ കഴിഞ്ഞ 25 വർഷമായി ഒളിവിലാണ്. നിരവധി കൊലപാതകങ്ങൾ ഉൾപ്പെടെ 60 ഓളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. 2008 ലും […]
ചുവപ്പ് ഭീകരതയുടെ അന്ത്യം; ബീഹാർ മാവോയിസ്റ്റ് മുക്തം; 25 വർഷമായി ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് ഭീകരൻ സുരേഷ് കോഡ കീഴടങ്ങി
J
Janam TVSource Link
3 months ago