ചൂടിന് ആശ്വാസമായി മഴ; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

ചൂടിന് ആശ്വാസമായി മഴ; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 5, 6 തീയതികളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മഞ്ഞ (ഥലഹഹീം) അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും (ഏപ്രില്‍ 5, 6) താഴെ പറയുന്ന ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂടിന് ആശ്വാസമായി മഴ; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക്… | Boolokam