തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നു. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തിന് ജില്ലാ കളക്ടര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ നിര്‍ജ്ജലീകരണം മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത് സ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ തീവ്രമായ ചൂട് തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് 40 ഡിഗ്രിക്ക് പുറമെ, കൊല്ലം (39), കോട്ടയം […]
ചൂടില്‍ വെന്തുരുകി കേരളം; പാലക്കാട് ക്ലാസുകള്‍ക്ക് അവധി; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത
J
Janam TVSource Link
20 days ago