ചൂടുപിടിച്ച പ്രചാരണങ്ങൾക്കിടയിലും 70 കാരന്റെ ജീവൻ സ്ഥാനാർത്ഥിയുടെ കൈകളിൽ ഭദ്രം; നിസ്വാർത്ഥ സേവനത്തിന്റെ ഉത്തമ മാതൃകയായി ഡോ. പ്രതാപ് കുമാർ

ചൂടുപിടിച്ച പ്രചാരണങ്ങൾക്കിടയിലും 70 കാരന്റെ ജീവൻ സ്ഥാനാർത്ഥിയുടെ കൈകളിൽ ഭദ്രം; നിസ്വാർത്ഥ സേവനത്തിന്റെ ഉത്തമ മാതൃകയായി ഡോ. പ്രതാപ് കുമാർ

J
Janam TVSource Link
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടുപിടിച്ച പ്രചാരണങ്ങൾക്കിടയിലും 70 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ.  കൊല്ലത്തെ ബിജെപി സ്ഥാനാർത്ഥിയായ ഡോ എൻ പ്രതാപ് കുമാറാണ് നിസ്വാർത്ഥമായ സേവനസന്നദ്ധത കൊണ്ട്  വ്യത്യസ്തനാകുന്നത്. കൊല്ലത്തെ മെഡിട്രിന ആശുപത്രിയില്‍, സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ് ഡോ. പ്രതാപ് കുമാര്‍. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച വയോധികന്  അടിയന്തിര സങ്കീര്‍ണമായ ആന്‍ജിയോപ്ലാസ്റ്റി നടത്താനാണ് അദ്ദേഹം പ്രചാരണത്തിൽ നിന്നും ഇടവേളയെടുത്ത് ഓടിയെത്തിയത്.  ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന കാര്‍ഡിയോളജിസ്റ്റുകളുടെ ഇന്ത്യ ലൈവ് 2026 സമ്മേളനത്തിലേക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂടുപിടിച്ച പ്രചാരണങ്ങൾക്കിടയിലും 70 കാരന്റെ ജീവൻ സ്ഥാനാർത്… | Boolokam