ചൂട് കൂടുന്നു..! കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചൂട് കൂടുന്നു..! കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറയിപ്പ്. കേരളത്തിൽ എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. നാളെയും (വെള്ളി) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 °C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂട് കൂടുന്നു..! കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട് നല്‍… | Boolokam