ചെന്നിത്തല ജവഹർ നവോദയ സ്ക്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ചെന്നിത്തല ജവഹർ നവോദയ സ്ക്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ആലപ്പുഴ : ചെന്നിത്തല ജവഹർ നവോദയ സ്ക്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ സ്വദേശി ടി പി ബിജുവിന്റെ മകൻ അഭി ഗീത് 17 ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചക്ക് ശേഷം സ്ക്കൂളിലെ വാഷിഗ് ഏരിയയിൽ ആണ് മൃതദേഹം കണ്ടത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സുഹൃത്തുക്കളുമായുള്ള വഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന. തന്റെ ജീവിതം മടുത്തു എന്ന് ആത്മഹത്യ കുറിപ്പ്. ആത്മഹത്യക്ക് പ്രേരിപ്പിച്ചത് വ്യക്തിപരമായ കാരണങ്ങൾ എന്ന് നിഗമനം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെന്നിത്തല ജവഹർ നവോദയ സ്ക്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്… | Boolokam