ചെന്നൈയിൽ ക്രൂരത: ഭർത്താവിന്റെ ആസിഡ് ആക്രമണം, യുവതിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു

ചെന്നൈയിൽ ക്രൂരത: ഭർത്താവിന്റെ ആസിഡ് ആക്രമണം, യുവതിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു

J
Janam TVSource Link
ചെന്നൈ: വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ 29-കാരിയായ യുവതിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ഞായറാഴ്ച രാത്രി യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തിയാണ് ഭർത്താവ് ഈ ക്രൂരകൃത്യം നടത്തിയത്. ​കുണ്ട്രത്തൂരിന് സമീപം ചായക്കടയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അലി (31) ആണ് പിടിയിലായത്. ​ദമ്പതികൾ ആറ് വർഷം മുൻപാണ് വിവാഹിതരായത്. മുഹമ്മദ് അലിയുടെ മദ്യപാനത്തെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്ന് യുവതി പല്ലാവരത്തുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. ഇവർക്ക് ഒരു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെന്നൈയിൽ ക്രൂരത: ഭർത്താവിന്റെ ആസിഡ് ആക്രമണം, യുവതിയുടെ കാഴ… | Boolokam