ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസ്; വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് ​

ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസ്; വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് ​

J
Janam TVSource Link
ഗുവാഹത്തി: ഐപിഎലിന്റെ മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയ രാജസ്ഥാൻ, ചെന്നൈ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം വെറും 12.1 ഓവറിൽ മറികടന്നു. ​വെറും 12 പന്തിൽ 52 റൺസ് അടിച്ചുകൂട്ടിയ യുവതാരം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ കുറഞ്ഞ സ്കോറിൽ ഒതുക്കാൻ രാജസ്ഥാൻ ബൗളർമാർക്ക് സാധിച്ചു. മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച നാന്ദ്രെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസ്; വൈഭവ് സൂര്യവംശിയുടെ വെടിക… | Boolokam