ചെപ്പോക്ക് സഞ്ജുവിനായി ഒരുങ്ങുന്നു; ചെന്നൈയില്‍ കന്നിയങ്കത്തിന് ‘ഭാവി നായകന്‍’

ചെപ്പോക്ക് സഞ്ജുവിനായി ഒരുങ്ങുന്നു; ചെന്നൈയില്‍ കന്നിയങ്കത്തിന് ‘ഭാവി നായകന്‍’

J
Janam TVSource Link
ചെന്നൈ: ഐ.പി.എല്‍. ആരാധകര്‍ കാത്തിരുന്ന ആ നിമിഷം എത്തിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണ്‍ തന്റെ പുതിയ ‘ഹോം ഗ്രൗണ്ടായ’ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നു. വെള്ളിയാഴ്ച നടക്കുന്ന ആവേശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്സാണ് ചെന്നൈയുടെ എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ഗുവാഹാട്ടിയില്‍ വെച്ച് തോറ്റ ചെന്നൈക്ക് ഈ മത്സരം നിര്‍ണ്ണായകമാണ്. ടീമിന്റെ ഭാവി നായകനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ചെപ്പോക്കിലെ ഗാലറിയെ കയ്യിലെടുക്കാനുള്ള വലിയൊരു അവസരം കൂടിയാണിത്. ചെന്നൈയില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെപ്പോക്ക് സഞ്ജുവിനായി ഒരുങ്ങുന്നു; ചെന്നൈയില്‍ കന്നിയങ്കത്… | Boolokam