മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ അറവങ്കര മൈലാടിയിൽ ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു.ചെരുപ്പ് കമ്പനിയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ചെരുപ്പ് ഫാക്‌ടറിക്കുള്ളിൽ നിന്ന് വലിയ തോതിൽ കറുത്ത പുക ഉയരുന്നത് കണ്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. ചെരുപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകളും അനുബന്ധ റബ്ബർ ഉത്‌പന്നങ്ങളും ഉള്ളതിനാൽ തീ അതിവേഗം പടരുകയായിരുന്നു. സംഭവ സമയത്ത് ഫാക്‌ടറിയിൽ തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവർ ഫാക്‌ടറിക്കുള്ളിൽ നിന്നും പുറത്തേക്ക് ഓടിയതിനാൽ ആരും അപകടത്തിരയായില്ല. അപകടകാരണം വ്യക്തമല്ല. ഫൂട്ട് വെൽ […]
ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു
J
Janam TVSource Link
4 months ago