ചെല്ലാനത്ത് വാഹന പരിശോധനയ്‌ക്കിടെ അപകടം: ബൈക്ക് ഓടിച്ചയാളിന്റെ കയ്യിൽ പിടിച്ച് വലിച്ചിട്ടില്ല; യുവാക്കളുടെ വാദം തെറ്റാണെന്ന് പൊലീസ്

ചെല്ലാനത്ത് വാഹന പരിശോധനയ്‌ക്കിടെ അപകടം: ബൈക്ക് ഓടിച്ചയാളിന്റെ കയ്യിൽ പിടിച്ച് വലിച്ചിട്ടില്ല; യുവാക്കളുടെ വാദം തെറ്റാണെന്ന് പൊലീസ്

കൊച്ചി: ചെല്ലാനത്ത് വാഹന പരിശോധനയ്‌ക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാക്കളുടെ വാദം തെറ്റാണെന്ന് പൊലീസ്. ബൈക്ക് ഓടിച്ചയാളിന്റെ കയ്യിൽ പിടിച്ച് വലിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് അമിത വേഗതയിലാണ് സഞ്ചരിച്ചത്. യുവാക്കൾ മദ്യപിച്ചിരുന്നെന്ന് പരിശോധന ഫലവും വ്യക്തമാക്കുന്നു. അപകടത്തിൽപ്പെട്ട യുവാവും സുഹൃത്തും ബൈക്കിൽ ആശുപത്രിയിലെത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് കയ്യിൽ പിടിച്ച് വലിച്ചതുകൊണ്ടാണ് അപകടമുണ്ടായതെന്നായിരുന്നു യുവാക്കളുടെ വാദം. അമിതി വേഗതയിൽ എത്തിയ ബൈക്ക് സി പി ഒ ബിജുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെല്ലാനത്ത് വാഹന പരിശോധനയ്‌ക്കിടെ അപകടം: ബൈക്ക് ഓടിച്ചയാളിന… | Boolokam